Dr Sita's Mind Body Care
Dr Sita's Mind Body Care
  • 1 198
  • 157 875 170
Hari's Story of Failures & Success | Dr Sita | Malayalam | അനുഭവ കഥ
#SexualHealth #sexologist #gynecology
#Wellness #coach #MindBodyCare #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram:
/ drsitamindb. .
Visit Our Website: www.drsitamindbodycare.com/
Join our community dedicated to holistic well-being and embark on a journey to a healthier, happier you.
Переглядів: 1 672

Відео

പങ്കാളിയോടൊപ്പം ഫോൺ/വീഡിയോ സെക്സ് മോശമോ ? | Dr Sita
Переглядів 12 тис.21 день тому
#SexualHealth #sexologist #gynecology #Wellness #coach #MindBodyCare #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, e...
Babu Namboothiri & Uma's Success Story | Unconsumated Marriage | Dr Sita | Malayalam
Переглядів 3,8 тис.Місяць тому
Babu Namboothiri & Uma's Success Story | Unconsumated Marriage | Dr Sita | Malayalam
Mary's V@ginismus Cured in 15 Days #Unconsumated Marriage #success story #drsita #Malayalam
Переглядів 6 тис.2 місяці тому
#SexualHealth #sexologist #gynecology #Wellness #coach #MindBodyCare #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, e...
V@ginismus Cured In Just 2 Weeks | Amazing Unconsumated Marriage #success #story #drsita #english
Переглядів 9 тис.2 місяці тому
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotiona...
Keerthy's V@ginismus Cured in 15 Days #Unconsumated Marriage #success story #drsita #Malayalam
Переглядів 24 тис.2 місяці тому
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotiona...
Dance Video #Women's Day Celebration #drsita
Переглядів 6 тис.3 місяці тому
Dance Video #Women's Day Celebration #drsita
Uterus & Vagina (ഗർഭപാത്രം & യോനി ) ഇല്ലാത്ത സ്ത്രീകൾ ഉണ്ടോ | എന്ത് ചെയ്യും | Dr Sita
Переглядів 8 тис.3 місяці тому
Uterus & Vagina (ഗർഭപാത്രം & യോനി ) ഇല്ലാത്ത സ്ത്രീകൾ ഉണ്ടോ | എന്ത് ചെയ്യും | Dr Sita
Breastmilk കുറയുവാൻ ഇതൊരു പ്രധാന കാരണം ആണ് | Dr Sita
Переглядів 7 тис.3 місяці тому
Breastmilk കുറയുവാൻ ഇതൊരു പ്രധാന കാരണം ആണ് | Dr Sita
Women with Fits / Epilepsy Must Take Care Of These Before Pregnancy | Dr Sita | Malayalam
Переглядів 1,6 тис.3 місяці тому
Women with Fits / Epilepsy Must Take Care Of These Before Pregnancy | Dr Sita | Malayalam
V@ginismus Cured In 14 Days | Unconsumated Marriage | Interview with Sukanya | Malayalam | Dr Sita
Переглядів 10 тис.4 місяці тому
V@ginismus Cured In 14 Days | Unconsumated Marriage | Interview with Sukanya | Malayalam | Dr Sita
$EXUAL Problems In MEN With Diabetes | How To Deal | Dr Sita | Malayalam
Переглядів 3,6 тис.4 місяці тому
$EXUAL Problems In MEN With Diabetes | How To Deal | Dr Sita | Malayalam
What is HYM£N? | When is HYM£N£CTOMY done? | Is HYM£NECTOMY effective for Vaginismus? | Malayalam
Переглядів 6 тис.4 місяці тому
What is HYM£N? | When is HYM£N£CTOMY done? | Is HYM£NECTOMY effective for Vaginismus? | Malayalam
Vaccine For Cancer | HPV Vaccine | Everything You Need To Know | Dr Sita | Malayalam
Переглядів 6 тис.4 місяці тому
Vaccine For Cancer | HPV Vaccine | Everything You Need To Know | Dr Sita | Malayalam
What is DEMI$EXUALITY | നിങ്ങൾ ഡെമിസെക്ഷ്വൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? | Dr Sita
Переглядів 24 тис.5 місяців тому
What is DEMI$EXUALITY | നിങ്ങൾ ഡെമിസെക്ഷ്വൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? | Dr Sita
Cost For Doing IUI | ചിലവ് എത്ര ആകും IUI ചെയ്യുവാൻ | Dr Sita
Переглядів 5 тис.5 місяців тому
Cost For Doing IUI | ചിലവ് എത്ര ആകും IUI ചെയ്യുവാൻ | Dr Sita
Shaving Mistakes | How To Shave Properly | ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita
Переглядів 9 тис.5 місяців тому
Shaving Mistakes | How To Shave Properly | ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita
Fear In Pregnancy | ഗർഭിണികൾക്ക്‌ ഭയപ്പാടുണ്ടായാൽ കുഞ്ഞിന് എന്ത് സംഭവിക്കും | Dr Sita
Переглядів 9 тис.5 місяців тому
Fear In Pregnancy | ഗർഭിണികൾക്ക്‌ ഭയപ്പാടുണ്ടായാൽ കുഞ്ഞിന് എന്ത് സംഭവിക്കും | Dr Sita
Ayurvedic Treatment After Delivery | പ്രസവരക്ഷ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും | Dr Sita
Переглядів 75 тис.5 місяців тому
Ayurvedic Treatment After Delivery | പ്രസവരക്ഷ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും | Dr Sita
പ്രീ കം ഫ്‌ളൂയിഡ്‌ | Pregnant ആകുമോ ഇതകത്തേക്കു പോയാൽ | Dr Sita | Mind Body Care
Переглядів 27 тис.7 місяців тому
പ്രീ കം ഫ്‌ളൂയിഡ്‌ | Pregnant ആകുമോ ഇതകത്തേക്കു പോയാൽ | Dr Sita | Mind Body Care
Urine Pregnancy Test ചെയ്യാൻ Early Morning Sample തന്നെ വേണോ? | Dr Sita | Malayalam
Переглядів 44 тис.7 місяців тому
Urine Pregnancy Test ചെയ്യാൻ Early Morning Sample തന്നെ വേണോ? | Dr Sita | Malayalam
എന്താണ് Autoimmune Diseases | Common Autoimmune Diseases #drsita #mindbodycare
Переглядів 2,9 тис.7 місяців тому
എന്താണ് Autoimmune Diseases | Common Autoimmune Diseases #drsita #mindbodycare
ഗർഭിണി ആണ് | ഷോർട് സെർവിക്സ് ആണ് | പേടിക്കേണ്ടതുണ്ടോ | Dr Sita | Malayalam
Переглядів 4,7 тис.8 місяців тому
ഗർഭിണി ആണ് | ഷോർട് സെർവിക്സ് ആണ് | പേടിക്കേണ്ടതുണ്ടോ | Dr Sita | Malayalam
Endometrial Thickness കുറവാണെങ്കിൽ Pregnant ആകുമോ | എത്രയാണ് Normal | Dr Sita | Malayalam
Переглядів 15 тис.8 місяців тому
Endometrial Thickness കുറവാണെങ്കിൽ Pregnant ആകുമോ | എത്രയാണ് Normal | Dr Sita | Malayalam
മാറിടങ്ങൾക്ക് വലുപ്പവ്യത്യാസം | എന്ത് ചെയ്യും | പേടിക്കേണ്ടത് എപ്പോൾ | Dr Sita | Malayalam
Переглядів 24 тис.8 місяців тому
മാറിടങ്ങൾക്ക് വലുപ്പവ്യത്യാസം | എന്ത് ചെയ്യും | പേടിക്കേണ്ടത് എപ്പോൾ | Dr Sita | Malayalam
സെക്സ് എഡ്യൂക്കേഷൻ എന്നുവച്ചാൽ ഇതാണോ ? | Malayalam | Dr Sita
Переглядів 7 тис.8 місяців тому
സെക്സ് എഡ്യൂക്കേഷൻ എന്നുവച്ചാൽ ഇതാണോ ? | Malayalam | Dr Sita
Unconsumated Marriage | ഇത് വരെ ബന്ധപ്പെടാൻ പറ്റിയിട്ടില്ലെ വിവാഹശേഷം |കാരണങ്ങൾ? |Dr Sita|Malayalam
Переглядів 8 тис.8 місяців тому
Unconsumated Marriage | ഇത് വരെ ബന്ധപ്പെടാൻ പറ്റിയിട്ടില്ലെ വിവാഹശേഷം |കാരണങ്ങൾ? |Dr Sita|Malayalam
ഓവുലേഷൻ സമയത്തു ബന്ധപ്പെട്ടാൽ അന്ന് തന്നെ ഗർഭധാരണം നടക്കുമോ? (Conceive ചെയ്യുമോ?)| Dr Sita|Malayalam
Переглядів 56 тис.8 місяців тому
ഓവുലേഷൻ സമയത്തു ബന്ധപ്പെട്ടാൽ അന്ന് തന്നെ ഗർഭധാരണം നടക്കുമോ? (Conceive ചെയ്യുമോ?)| Dr Sita|Malayalam
കുഞ്ഞിന്റെ അനക്കം അറിഞ്ഞു തുടങ്ങാൻ വൈകുന്നുണ്ടോ? | കാരണങ്ങൾ ഇതൊക്കെ ആകാം | Malayalam | Dr Sita
Переглядів 7 тис.8 місяців тому
കുഞ്ഞിന്റെ അനക്കം അറിഞ്ഞു തുടങ്ങാൻ വൈകുന്നുണ്ടോ? | കാരണങ്ങൾ ഇതൊക്കെ ആകാം | Malayalam | Dr Sita
Baby Weight Gain During The First One Year of Life | Dr Sita | Malayalam
Переглядів 10 тис.8 місяців тому
Baby Weight Gain During The First One Year of Life | Dr Sita | Malayalam

КОМЕНТАРІ

  • @AnnoyedAnglerfish-lu3jj
    @AnnoyedAnglerfish-lu3jj 37 хвилин тому

    അപ്പോൾ ഞാൻ പ്രസവം നിർത്തി ലാബ്രോ ആയിരുന്നു എനിക്ക് വെയിറ്റ് 42

  • @AnnoyedAnglerfish-lu3jj
    @AnnoyedAnglerfish-lu3jj 39 хвилин тому

    എനിക്ക് 39 വയസ്സായി രണ്ടാമതൊരു വിവാഹം കഴിക്കാൻ ആയിരിക്കുകയാണ് എനിക്ക് രണ്ടു കുട്ടികളുണ്ട്

  • @sabnasabna6551
    @sabnasabna6551 45 хвилин тому

    Thanks doctor

  • @divyadivakaran807
    @divyadivakaran807 51 хвилина тому

    Thnk u doctor. I was shocked when I watched her video.

  • @statusworld4940
    @statusworld4940 Годину тому

    Dr njn calcium tablet ayit edukunath ccm anu.but innu morning and night calcium tablet kazhichu nthelm prashnm indakumo....plz help

  • @gresh7990
    @gresh7990 Годину тому

    എത്ര ആണെന്ന് പറഞ്ഞാലും... പുറമെ നിന്ന് ഒരു സാധനം ഉള്ളിൽ വെക്കുന്നത് എത്രനാളത്തേക്ക് ഫലപ്രദം ആകും എന്ന് ഒരു ആശങ്ക....!! 🙄ആളുകൾ കലാകാലങ്ങൾ ആയി ഉപയോഗിച്ചാൽ അല്ലെ ഒരു പ്രോഡക്റ്റ് ന്റെ സൈഡ് എഫക്ട് നമ്മുക്ക് അറിയാൻ പറ്റൂ...!! 🤔 വീഡിയോ ഞാൻ കണ്ടിട്ട് ഇല്ല... പക്ഷെ ഈ ഒരു ചിന്ത കൊണ്ട് ഇതുവരെ ഉപയോഗിച്ചിട്ടില്ല...🫤 നോർമൽ ബ്ലീഡിങ് ആയോണ്ട് നപ്കിൻ തന്നെ ധാരാളം...!!

  • @Sandeep-rq9oj
    @Sandeep-rq9oj Годину тому

    ഡോക്ടർ മോൾക്ക് 9 ആഴ്ച ആയപ്പോൾ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ല ആറാമത്തെ ആഴ്ച്ച സ്കാനിംങ്ങ് ചെയ്യതപ്പോൾ കുറവുണ്ട് എന്ന് പറഞ്ഞു ഇപ്പോൾ 27 തിയ്യതി കുഞ്ഞിന് ഹാൾട്ട് ബീറ്റ് ഇല്ല D and C രണ്ടാം തിയ്യതി ചെയ്യാമെന്ന് ആണ് തിരുമാനിച്ചിരിക്കുന്നത് വൈകുന്നതിൽ കുഴപ്പമുണ്ടോ ബാഗ്ലൂരിൽ നിന്ന് വരണം

  • @drisyatnambiar3115
    @drisyatnambiar3115 Годину тому

    Mam, njan pregnant anu. Enikku vaginal areayil smell thonnarund. Athinu enthanu cheyyendath

  • @user-bz3ud4kk1j
    @user-bz3ud4kk1j Годину тому

    ഇയാൾക്ക് വേറെ പ്രശ്നങ്ങൾ കാണുന്നു

  • @manjaadisworld4454
    @manjaadisworld4454 2 години тому

    Njaan 3 month scanning kazhinjappol aanu veettukaarod paranjath. Athuvare husband um njaanum aarodum parayaan ninnilla

  • @alainarichu9132
    @alainarichu9132 2 години тому

    Enikk abortion ayi 6 days ayitte ullu but njn self sex cheydu adu endengilum prashnam akumo enikk ariyillayirunnu

  • @aryarajsa
    @aryarajsa 5 годин тому

    Dr. Enik periods correct alla. Ee month periods erunnilla enthelum kuzhappam undo

  • @adhiraadhi9433
    @adhiraadhi9433 5 годин тому

  • @FathimaShihab-q6e
    @FathimaShihab-q6e 6 годин тому

    pregnency timil citralka syrup kudikkunnnathil kuzhapppamundo

  • @FathimaShihab-q6e
    @FathimaShihab-q6e 6 годин тому

    pregnency timil Citralka syrup kudikkunnnathil kuzhapppamundo

  • @FathimaShihab-q6e
    @FathimaShihab-q6e 6 годин тому

    pregnency timil Citralka syrup kudikkunnnathil kuzhapppamundo

  • @FousiyaZiya-js3ql
    @FousiyaZiya-js3ql 6 годин тому

    Thank you mom

  • @shafi1537
    @shafi1537 7 годин тому

    ഗർഭം ആകാതെ ഈ ഗുളിക കഴിച്ചാൽ കുഴപ്പം ആകുമോ. അതായത് സംശയത്തിന്റെ നിഴലിൽ ബന്ധം പെട്ടതിന് ശേഷം വൈഫ് ന്റെ ഉള്ളിൽ എന്റെ sperm അകത്തു പോയിട്ട് ഇല്ല ഉറപ്പില്ലാത്ത സമയത്തു കാരണം കുറെ sperm പുറത്തു ആണ് പോയത്.. ഉള്ളിൽ സ്വല്പം ഏങ്കിലും പോയോ എന്ന പേടിയിൽ ഈ ഗുളിക കഴിച്ചാൽ കുഴപ്പം ആക്കുമോ എന്ന്

  • @user-yy5te4tm2n
    @user-yy5te4tm2n 7 годин тому

    Experience aanh ellawarkum ellam padipikunnadh, alladhe doctors thanne parayunnadh sheri enh parayn waratte, ella doctors alla, doctors marum ind patients ne vech pareekshiknnawar. Currently i know doctores who has debating them selfs regarding modern medicine.

  • @ratheeshbhaskaran3924
    @ratheeshbhaskaran3924 8 годин тому

    ഞങ്ങൾ pregnent ആണ്... എല്ലാവരും പ്രാർത്ഥിക്കണം

  • @najeerashouku6412
    @najeerashouku6412 9 годин тому

    Thank you Mam Sir

  • @greeshmaramith2344
    @greeshmaramith2344 9 годин тому

    ഞാൻ 7 years ആയി menstrual cup ആണ് use ചെയ്യുന്നത് . ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

  • @jockyschannel4418
    @jockyschannel4418 10 годин тому

    ഹായ് ഡോക്ടർ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤🌷😃

  • @sudharshanansudharshanan450
    @sudharshanansudharshanan450 10 годин тому

    കള്ളി അറിയാതെ ചെന്ന് കേറി കൊടുക്കണ്ടാ ഭയങ്കര ഉഡായിപ്പ് ഡോക്ടർ കാശിന് ആർത്തി ആശൂപത്രി ഒരു മനുഷ്യൻ ഇല്ലാതെ ഈച്ച ആട്ടി ഇരിക്കുന്നു സഹോദരങ്ങളെ ചതിക്കപെടരുത്

  • @rahilasalim5146
    @rahilasalim5146 10 годин тому

    Before kayichal ithu effect ako

  • @anooshappyworld7796
    @anooshappyworld7796 10 годин тому

    Best menstrul cup suggest cheyyamo

  • @Maludev851
    @Maludev851 11 годин тому

    വെറുതെ ആൾക്കാരെ പേടിപ്പിക്കാൻ ഇറങ്ങിക്കൊള്ളൂ ഓരോ മുറി വൈദ്യന്മാർ ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ അഞ്ചു വർഷമായി ഉപയോഗിക്കുന്ന ആൾ ആണ്. എനിക്ക് ഇന്ന് വരെ കപ്പ് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞാൻ കൂടുതൽ കംഫർട്ട് ആയിട്ടേയുള്ളൂ പാടു വയ്ക്കുന്ന അലർജിയും ഇല്ല 😊

  • @poojasunil4352
    @poojasunil4352 11 годин тому

    Thank you Madam,e video kanditu enikum tension aayirunu ,thanks for clearing the doubts.

  • @shinymadhu5549
    @shinymadhu5549 12 годин тому

    mam.. enik DMPA injection fail ayi..

  • @n.s9227
    @n.s9227 13 годин тому

    Doctor nte videos kondanu njan menstrual cup use cheyan thudagiyath. Aaa video njan kandirunu parayunath ketappole enik ath sheriyalla nu thoni athkond njan muzhuvan kandilla

  • @lavanyaec3319
    @lavanyaec3319 17 годин тому

    Aa channel arum report adichilalloo ennit….

  • @notmeitsu2135
    @notmeitsu2135 19 годин тому

    Njan sterilize use cheyunna mumpum sheshavum cheyyarund 3 to 5 mints. Cheriya infuction und white kuduthal pokunna pole feel cheyunnu.kurach day kaziyumpo ok akum 😪 3 month periods el 2 time infection pole und yenth pbm yennu ariyilla but use cheyumpo pbm onum ella last date kazinj anu infection pole 🙁 arkelum angane undayirundo .njan insert cheyunna pole c type pole aki anu therich yedukunnathum.valich onum yedukarilla yenitum yentha angane varunenn ariyilla

  • @VastraCouture
    @VastraCouture 19 годин тому

    The funny thing is she is making videos mostly on child health.... Enthu base il anu video cheyyunne enn aarkkariyam... Oru alengilum video il ulla karyam kuttikalil pareekshikkathe irikkilla...

  • @nishadkalliyath7870
    @nishadkalliyath7870 20 годин тому

    Chila doubt clear cheyyan vendittayirunnu

  • @nishadkalliyath7870
    @nishadkalliyath7870 20 годин тому

    Pattumenkil medathinte nmbr share cheyyan pattumo

  • @nishadkalliyath7870
    @nishadkalliyath7870 20 годин тому

    Medam enik personal Aayitt kurach kaaryam choikanund

  • @sulaimansulai3245
    @sulaimansulai3245 21 годину тому

    Mentral cup upayogikkunnaverk chila preshnaghel und Corona vaccination adukubozhum anthoram thallal aayirunnu ippol noku pala body disease undaakunnu cheruppakar marikkynu Naatile dr maark ippozhum vaccination side effect manassilayittilla😂😂😂

  • @music-addition.
    @music-addition. 21 годину тому

    Entea arivel cup use chytha 3 auntymarkku utris remove chyandi vannu.

  • @richasworld1480
    @richasworld1480 21 годину тому

    Hai dr online consultation available ano

  • @adithyscorner4465
    @adithyscorner4465 22 години тому

    അവരുടെ വീഡിയോ ഞാനും കണ്ടിരുന്നു. ചുമ്മാ എന്തൊക്കെ വിവരക്കേട് വിളിച്ചു പറയുന്നു.

  • @salabiadshi2844
    @salabiadshi2844 22 години тому

    Episiotemi cheydadanu.aa timil korch utres thaznnad pole thonniyirunnu.dlvry kazinj 10 masamayi,dlvry kazinjapad therapy cheydond utres melott thanne poyi.cup using kazinjappo cherdayi veendum thazn varunnod sashayikkunnu

  • @jamshiyajamshi6007
    @jamshiyajamshi6007 22 години тому

    Najan കഴിച്ചു kulika

  • @AfsanashafeekAfsana
    @AfsanashafeekAfsana 22 години тому

    താങ്ക്സ് ഡോക്ടർ അമ്മേ🥰

  • @arunck7382
    @arunck7382 22 години тому

    👍

  • @salabiadshi2844
    @salabiadshi2844 22 години тому

    Mam njan use cheynnudd.1st mediam upayogich ...ad crct alla.large crct aanu open aavunnad ariyunnud.but thazoott ottiyanallo nilkunne enikkeppazum leakage udd.njan ad thanneyanu use cheynne...

  • @anjuarunkumar5379
    @anjuarunkumar5379 22 години тому

    Mam parayunnath poorna viswasam

  • @sreejayasreejaya3604
    @sreejayasreejaya3604 23 години тому

    Thank u madam

  • @AnithaAnithaanish
    @AnithaAnithaanish 23 години тому

    ഞാനിവിടെ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത്

  • @AnithaAnithaanish
    @AnithaAnithaanish 23 години тому

    ഹലോ ഡോക്ടർ പ്ലീസ് ആ ഫോൺ നമ്പർ ഒന്ന് തരുമോ എന്റെ പേര് അനിത എന്നാണ്

  • @abiyakreji6134
    @abiyakreji6134 23 години тому

    2 month kazhikkunnath kond problem undo??